കുളനട കൈപ്പുഴ പരുത്തിക്കാലായിൽ മനോജ് നിവാസിൽ താമസിക്കുന്ന കൃഷ്ണൻ നായർ (80) ആണ് മരിച്ചത്. മരുമകൻ മനോജ് കുമാറിനെ (44) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട: മദ്യപിച്ച് വീട്ടിൽ എത്തിയ മരുമകന്റ മർദ്ദനമേറ്റ് വൃദ്ധൻ മരിച്ചു. കുളനട കൈപ്പുഴ പരുത്തിക്കാലായിൽ മനോജ് നിവാസിൽ താമസിക്കുന്ന കൃഷ്ണൻ നായർ (80) ആണ് മരിച്ചത്. മരുമകൻ മനോജ് കുമാറിനെ (44) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന മനോജ് ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred