കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി പ്രകാശിന്റെ മകൾ നവ്യ പ്രകാശ് ആണ് മരിച്ചത്. ഹൊസ്ദുർഗ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് നവ്യ.