തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ  ജയിലിൽ പോക്സോ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷ് ബാബുവെന്ന തടവുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഡിറ്റേറിയത്തിന് സമീപമുള്ള ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.