വരൻ, വിവാഹത്തിന് കാർമികത്വം വഹിച്ച ക്ഷേത്രത്തിലെ ശാന്തി, വരന്റെ  സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരെ കേസ്. ആറാട്ടുപുഴയിലെ ഒരു ക്ഷേത്രത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടന്നത്. സംഭവം അറിഞ്ഞ തുക്കുന്നപ്പുഴ പൊലീസ് വരൻ, വിവാഹത്തിന് കാർമികത്വം വഹിച്ച ക്ഷേത്രത്തിലെ ശാന്തി, വരന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred