മാറഞ്ചേരി: മലപ്പുറം മാറഞ്ചേരിയില്‍ ഒന്നര വയസുള്ള കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊളത്തേതില്‍ ഷഹദിന്റെ മകളുടെ മരണത്തിലാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. അമ്മ വീട്ടിൽ വച്ച് കുട്ടി മരിച്ചതിൽ അച്ഛന്റെ ബന്ധുക്കൾ സംശയം ഉയർത്തിയതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.