ഒളവണ്ണ: ഒളവണ്ണ പാലക്കുറുമ്പ ക്ഷേത്രത്തിൽ വൻ കവർച്ച. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഏഴ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നതായും നാല് പേരാണ് കവര്‍ച്ച നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ലോക് ഡൗൺകാലമായതിനാൽ കാണിക്ക കുറവായിരുന്നു. 25000 മുതൽ 30000 വരെ രൂപവരെ കളവ് പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. 

പ്രവാസികളുടെ മടക്കം: കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിൻ്റെ ദൃശ്യങ്ങൾ പുറത്ത്, സുരേഷിന് വിഷവിൽപ്പനയുണ്ടായിരുന്നതായി സംശയം