മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എ ടി എസ് അറിയിച്ചു

ദില്ലി:അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ പോസ്റ്റിട്ടതിന് ഉത്തര്‍ പ്രദേശ് എ ടി എസ് ഒരാളെ അറസ്റ്റ് ചെയ്തു. മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്.ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപ്പടി എടുക്കുമെന്ന് എ ടി എസ് അറിയിച്ചു. 

തീരദേശ റെയില്‍ പാതയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ യൂണിയന്‍ ഓഫീസ് തീയിട്ടു; പൊലീസില്‍ പരാതിയുമായി കെഎസ്‍യു

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews