കൊല്ലം: കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 85കാരിയായ ഭാര്യാമാതവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. 

അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Read more at:  കാഞ്ഞിരപ്പള്ളിയിൽ 11-കാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛൻ അറസ്റ്റിൽ...