അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടു പേർ കണ്ണൂർ സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമാണ്

പനാജി : മലയാളികൾ അടങ്ങുന്ന മോഷണ സംഘത്തെ ഗോവയിൽ പിടികൂടി. ടൂറിസ്റ്റുകളുടെ പണവും മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടു പേർ കണ്ണൂർ സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമാണ്. സ്ഥിരം മോഷണസംഘം എന്നാണ് ഗോവ പൊലീസ് നൽകുന്ന വിശദീകരണം.

Read More : യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; പ്രതികൾ പിടിയിൽ