കണ്ണൂർ: വളപട്ടണത്ത് അമ്പത്തിയെട്ടുകാരിയെ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്തയാൾ പൊലീസിന്റെ പിടിയിലായി. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് അയൽക്കാരൻ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ കഴിയുകയാണ്. 

Read Also: അതിതീവ്ര വൈറസ് കേരളത്തിലും;ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു...