Asianet News MalayalamAsianet News Malayalam

അ​മ്മ​യേ​യും മ​ക​ളെ​യും ക​വ​ർ​ച്ച​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു​കൊ​ന്നു

കോ​ട്ട‍​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രീ​ശി​ല​ന കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച മ​നീ​ഷ​യു​മാ​യി ഇ​വി​ടേ​ക്കു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 

Woman Daughter Killed After Robbers Pushed Them Off Delhi Kota Train
Author
Kerala, First Published Aug 4, 2019, 12:43 PM IST

മ​ഥു​ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ക​വ​ർ​ച്ച ത​ട​യാ​ൻ ശ്ര​മി​ച്ച അ​മ്മ​യേ​യും മ​ക​ളെ​യും ക​വ​ർ​ച്ച​ക്കാ​ർ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു​കൊ​ന്നു. ദില്ലിയില്‍ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ദില്ലി ഷാ​ദ​ര സ്വ​ദേ​ശി മീ​ണ​യും (55) മ​ക​ൾ മ​നീ​ഷ​യും (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ട്രെ​യി​ൽ അ​ജ്ഹാ​യി റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കോ​ട്ട‍​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രീ​ശി​ല​ന കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച മ​നീ​ഷ​യു​മാ​യി ഇ​വി​ടേ​ക്കു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മീ​ണ​യു​ടെ മ​ക​ൻ ആ​കാ​ശും (23) ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പു​ല​ർ​ച്ചെ ശ​ബ്ദം കേ​ട്ട് ഉ​ണ​രു​മ്പോ​ൾ ക​വ​ർ​ച്ച​ക്കാ​ർ ത​ന്‍റെ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് മീ​ണ ക​ണ്ട​ത്. ഉ​ട​നെ ബാ​ഗി​ൽ ക​യ​റി മീ​ണ പി​ടി​ച്ചു. ബ​ഹ​ളം​കേ​ട്ട് മ​ക​ൾ മ​നീ​ഷ​യും ഉ​ണ​ർ​ന്ന് ബാ​ഗി​ന്‍റെ വ​ള്ളി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ചു. പി​ടി​വ​ലി​ക്കി​ടെ മീ​ണ​യേ​യും മ​നീ​ഷ​യേ​യും ക​വ​ർ​ച്ച​ക്കാ​ർ സ്ലീ​പ്പ​ർ കോ​ച്ചി​ന്‍റെ വാ​തി​ലി​ൽ​വ​രെ എ​ത്തി​ച്ചു. 

ഈ ​സ​മ​യ​വും ബാ​ഗി​ൽ​നി​ന്ന് പി​ടി​വി​ടാ​തി​രു​ന്ന ഇ​വ​രെ വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ, പ​ണം, ചെ​ക്ക് തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​കാ​ശ് ചെ​യി​ൻ വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് വൃ​ന്ദാ​വ​ൻ റോ​ഡ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ട്രെ​യി​ൻ‌ നി​ർ​ത്തി. 

ഇ​വി​ടെ ഇ​റ​ങ്ങി ആ​കാ​ശ് റെ​യി​ൽ​വെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ആം​ബു​ല​ൻ​സി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും മീ​ണ​യേ​യും മ​നീ​ഷ​യേ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Follow Us:
Download App:
  • android
  • ios