അറസ്റ്റിലായ ഒരാളുടെ ഭാര്യയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാവ് പലര്‍ക്കും സന്ദേശങ്ങൾ അയച്ചിരുന്നു. 

തൊടുപുഴ: തൊടുപുഴയിൽ ( Thodupuzha) യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹോദരങ്ങൾ അടക്കം നാല് പേര്‍ റിമാൻഡിൽ. അറസ്റ്റിലായ ഒരാളുടെ ഭാര്യയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാവ് പലര്‍ക്കും സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് പ്രകൃതിവിരുദ്ധ പീഡനം.

YouTube video player