വളാഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. വളാഞ്ചേരി  പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്. പ്രതിയെ റിമാൻഡ് ചെയ്തു.