മലപ്പുറം: മലപ്പുറം താനൂരിൽ യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി കുന്നത്ത് രാജേഷ് ആണ് മരിച്ചത്. മുക്കോലയിൽ കടയുടെ പുറകിൽ ചപ്പു ചാവറുകൾ ഇടുന്ന സ്ഥലത്ത് കത്തി കരിഞ്ഞ് നിലയിലായിരുന്നു മൃതദേഹം.മരണകാരണം വ്യക്തമല്ല.