വഴിത്തർക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആലപ്പുഴ: ആലപ്പുഴ ചുനക്കരയിൽ യുവാവിനെ കല്ലുകൊണ്ട് നെ‍ഞ്ചിനിടിച്ച് കൊലപ്പെടുത്തി. ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. വഴിത്തർക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം. ഇവരുടെ ഓട്ടോ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള വഴിയിലൂടെ സഞ്ചരിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. നേരത്തെ മുതൽ ഇവര്‍ തമ്മില്‍ വഴിത്തർക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

17കാരിയെ മയക്കുമരുന്ന് നൽകി ഒയോ റൂമിൽ കൂട്ടബലാത്സംഗം ചെയ്തു, രണ്ട് പേര്‍ പിടിയിൽ

ഗാര്‍ഹിക പീഡനം; പരാതി നല്‍കിയ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി