തിരുവനന്തപുരം: ശാസ്തമംഗലത്തെ 'അഭയം' എന്ന വീടിന്റെ വാതിലുകൾ എന്നും തുറന്നിട്ടിരിക്കും. ഇവിടെ രാഷ്ട്രീയവും സിവിൽ സർവീസും വീട്ടുകാര്യങ്ങൾ കൂടിയാണ്. ജി കാർത്തികേയൻ എന്ന തലപ്പൊക്കമുള്ള നേതാവിന്റെ കരുത്തായി നിന്ന സുലേഖ ടീച്ചർ ഈ വീടിന്റെ തണലാണ്. രാഷ്ട്രീയത്തിലും സിവിൽ സർവീസിലും തിരക്കിട്ട് ഓടുന്ന കെ എസ് ശബരീനാഥൻ എംഎൽഎയുടെയും ദിവ്യ എസ് അയ്യരുടെയും തണൽ. കൂട്ടിനിപ്പോൾ കളിചിരികളുമായി കുഞ്ഞ് മൽഹാറുമുണ്ട്.

കാണാം വീണ്ടും ചില വോട്ടുകാര്യങ്ങളില്‍ കെ എസ് ശബരീനാഥന്‍റെ കുടുംബ വിശേഷങ്ങള്‍

അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

'വിഷമിപ്പിക്കാറില്ല വിവാദങ്ങള്‍, എന്നാല്‍ അന്ന് വിഷമിച്ചു'; മണിയാശാനും ലക്ഷ്‌മിക്കുട്ടിയമ്മയും

ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം

പാര്‍ട്ടിയും വീടും രണ്ടല്ലാത്ത മേഴ്‌സിക്കുട്ടിയമ്മ; അനുഭവങ്ങള്‍ പങ്കിട്ട് കുടുംബം