ഇന്ന് വീണ്ടും ചില വോട്ടുകാര്യങ്ങളും അൽപം വീട്ടുകാര്യങ്ങളുമായി അളകനന്ദയ്ക്ക് ഒപ്പം എത്തുന്നത് എംപി എൻ കെ പ്രേമചന്ദ്രനും കുടുംബവുമാണ്.  

കൊല്ലം: രാഷ്‌ട്രീയ ഗോദകളില്‍ കര്‍ക്കശ സ്വഭാവത്തിലും വടിവൊത്ത ഭാഷയിലും സംസാരിക്കുന്ന എന്‍കെ പ്രേമചന്ദ്രന്‍ വീട്ടില്‍ അങ്ങനെയാണോ, ലോക്ക് ഡൗണില്‍ വീട്ടില്‍തന്നെ കഴിഞ്ഞുകൂടിയോ, ജീവിതത്തിലെയും രാഷ്‌ട്രീയത്തിലേയും പ്രതിസന്ധികള്‍ എന്തൊക്കെയായിരുന്നു? കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ സംസാരിക്കുന്നു അളകനന്ദയുമായി വീണ്ടും ചില വോട്ടുകാര്യങ്ങളില്‍. 

എസ്എഫ്ഐയിലെ സമരകാലത്തെക്കുറിച്ചും പിന്നീടങ്ങോട്ട് ഇടത് പ്രസ്ഥാനം വിടേണ്ടി വന്നതിനെക്കുറിച്ചും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും മനസ്സ് തുറക്കുന്ന അഭിമുഖം. 

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

രാഷ്‌ട്രീയവും സിവിൽ സർവീസും വീട്ടുകാര്യങ്ങൾ കൂടി; കാണാം വീണ്ടും ചില വോട്ടുകാര്യങ്ങള്‍

പാര്‍ട്ടിയും വീടും രണ്ടല്ലാത്ത മേഴ്‌സിക്കുട്ടിയമ്മ; കുടുംബം പറയുന്നു

ലോക്ക് ഡൗണിലും ഉമ്മന്‍ ചാണ്ടി തിരക്കിലായിരുന്നു; ആ കഥ പറഞ്ഞ് കുടുംബം