ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയതിനാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്...

ആലപ്പുഴ: കുട്ടനാട് തലവടി 130-ാം ബൂത്തിലെ പോളിങ് ഓഫീസർ ജോജോ അലക്സിനെതിരെ നടപടിക്ക് നിർദേശം. ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയതിനാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. പോളിങ്ങ് ഓഫീസറെ ഡ്യൂട്ടി സ്ഥലത്ത് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിൽ കണ്ടെത്തിയത്. അതേസമയം ഇയാൾക്ക് പകരം റിസർവ് ഉദ്യോഗസ്ഥനെ വച്ച് പോളിങ്ങ് തടസമില്ലാതെ തുടരുന്നു. 

YouTube video player