ഒന്നാം ഘട്ട പട്ടികയിൽ തുഷാർ വെള്ളാപ്പള്ളി ഇല്ല .കൊടുങ്ങല്ലൂർ , കുട്ടനാട് ഉൾപ്പെടെയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ നടക്കും.
വർക്കലയിൽ അജി എസ് ആർ എം ആണ് സ്ഥാനാർത്ഥി. കുണ്ടറയിൽ വനജ വിദ്യാധരനും റാന്നിയിൽ കെ പത്മകുമാറും ചേർത്തലയിൽ അഡ്വ ജ്യോതിസ്.പി.എസും മത്സരിക്കും. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അരൂരിലേക്ക് പരിഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് സിപിഎം വിട്ടത്.
Add Asianetnews as a Preferred Source

അരൂരിൽ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാർത്ഥികൾ.
