കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് വീണ വോട്ട് ചെയ്യാനെത്തിയത്. പിണറായി ആർ സി അമല സ്കൂളിലാണ് വീണ വിജയന്‍ വോട്ട് ചെയ്തത്. 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് വീണ വോട്ട് ചെയ്യാനെത്തിയത്. പിണറായിയിലെ ആർ സി അമല സ്കൂളിലാണ് വീണ വിജയന്‍ വോട്ട് ചെയ്തത്. ആർ സി അമല സ്കൂളില്‍ തന്നെയാണ് പിണറായി വിജയനും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായാണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിൽ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read:സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പം: മുഖ്യമന്ത്രി