Asianet News MalayalamAsianet News Malayalam

ജെഡിഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നീലലോഹിത നാടാർ കോവളത്ത് സ്ഥാനാർത്ഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർത്ഥിയാകും. 

jds candidate list kerala
Author
Thiruvananthapuram, First Published Mar 9, 2021, 3:46 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  ജെഡിഎസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു. നീലലോഹിതദാസ നാടാർ കോവളത്ത് സ്ഥാനാർത്ഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർത്ഥികളാകും. 

Follow Us:
Download App:
  • android
  • ios