Asianet News MalayalamAsianet News Malayalam

ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴ: തര്‍ക്ക പരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ജോസഫ് വിഭാഗം

ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് നൽകാമെന്നും പകരം മൂവാറ്റുപുഴ സീറ്റ് തങ്ങൾക്ക് തരണമെന്നുമാണ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. 

Joseph group come up with new formula to resolve
Author
Ettumanoor, First Published Mar 10, 2021, 12:22 PM IST

തൊടുപുഴ: കീറാമുട്ടിയായി നിൽക്കുന്ന യുഡിഎഫിലെ സീറ്റ് വിഭജനം തീര്‍ക്കാൻ പുതിയ ഫോര്‍മുലയുമായി പി.ജെ.ജോസഫ് വിഭാഗം. ഏറ്റുമാനൂരിന് പകരം പൂഞ്ഞാര്‍ തങ്ങൾക്ക് തരണമെന്നാണ് പി.ജെ.ജോസഫ് വിഭാഗത്തിൻ്റെ പുതിയ നിര്‍ദേശം. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് നൽകാമെന്നും പകരം മൂവാറ്റുപുഴ സീറ്റ് തങ്ങൾക്ക് തരണമെന്നുമാണ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. ഇടുക്കി, ഉടുമ്പൻചോല സീറ്റുകൾ കോൺ​ഗ്രസുമായി വച്ചുമാറാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കുന്നു. ഈ നിർദേശം പരി​ഗണിക്കണമെന്നും കോൺ​ഗ്രസിനോട് ജോസഫ് വിഭാ​ഗം ആവശ്യപ്പെട്ടിട്ടുണ്ട്.  
 

Follow Us:
Download App:
  • android
  • ios