കെ സി വേണുഗോപാലിനെ പിന്തുണച്ച കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വേണുഗോപാല്‍ ഇടപെട്ടിട്ടില്ലെന്നും വിശദീകരിച്ചു. അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. കെ സുധാകരന്‍റെ വിമര്‍ശനം അറിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരാതിയുണ്ടെന്നും എല്ലാ അഭിപ്രായങ്ങളും നേതൃത്വം പരിഗണിച്ചില്ലെന്നും . കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.