വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ സ്ഥാനാർഥികൾ എല്ലാം തുല്യ ശക്തികളാണെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. മണ്ഡലത്തിലെ തീരദേശ മേഖലകളിൽ അടക്കം ലീഡ് നേടും. വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ സ്ഥാനാർഥികൾ എല്ലാം തുല്യ ശക്തികളാണെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
