Asianet News MalayalamAsianet News Malayalam

രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്റ്ററും കരിങ്കൊടിയും

കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.

poster against rajmohan unnithan
Author
Kasaragod, First Published Mar 12, 2021, 9:05 PM IST

കാസർകോട്: കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്റ്ററും കരിങ്കൊടിയും. എം പിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർകോട്ടേ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്.

Follow Us:
Download App:
  • android
  • ios