ഡുഡ്ഡില്ല ശ്രീധര്‍ ബാബുവും പ്രനീതി ഷിന്‍ഡെയും അംഗങ്ങളാണ്. തമിഴ്നാട് സ്ക്രീനിംഗ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷുമുണ്ട്. 

ദില്ലി: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റിയായി. ഒന്‍പത് അംഗ കമ്മിറ്റിയില്‍ എച്ച് കെ പാട്ടീലായിരിക്കും ചെയര്‍മാന്‍. മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സമിതിയിലുണ്ട്. ഡുഡ്ഡില്ല ശ്രീധര്‍ ബാബുവും പ്രനീതി ഷിന്‍ഡെയും അംഗങ്ങളാണ്. തമിഴ്നാട് സ്ക്രീനിംഗ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷുമുണ്ട്.