ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ 8-ാം നമ്പർ ബൂത്തായ വള്ളംകുളം ഗവ.യുപിഎസിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ബൂത്തിൽ വച്ച് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടിയിൽ രാവിലെ പോളിംഗ് ആരംഭിച്ചത് മുതൽ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ ദൃശ്യമായിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player