അൽപ്പമെങ്കിലും സെ​ൻ​സു​ണ്ടെ​ങ്കി​ൽ മു​ല്ല​പ്പ​ള്ളി ഇ​തു പ​റ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 11, Feb 2019, 7:46 PM IST
pinarayi vijayan slams mullappally ramachandran comment on CPIM Congress corporation
Highlights

ഒ​ന്നി​ച്ചു​നി​ൽ​ക്കാം എ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ അ​പ​ഹാ​സ്യ​നി​ല​പാ​ടി​ന് മ​റു​പ​ടി​യി​ല്ലെ​ന്ന് പിണറായി
 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലും സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നി​ല​പാ​ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നി​ച്ചു​നി​ൽ​ക്കാം എ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ അ​പ​ഹാ​സ്യ​നി​ല​പാ​ടി​ന് മ​റു​പ​ടി​യി​ല്ലെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

അൽപ്പമെങ്കിലും സെ​ൻ​സു​ണ്ടെ​ങ്കി​ൽ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​യി​ല്ലെ​ന്നും വ​ർ​ഗീ​യ​ത​യോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് ആ​ദ്യം കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി കൂട്ടിച്ചേര്‍ത്തു. 

loader