Asianet News MalayalamAsianet News Malayalam

കേരളം എന്ത് ചിന്തിക്കുന്നു; അഭിപ്രായ സര്‍വെ ഫലങ്ങള്‍ ലെെവായി കാണാം

ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം പുറത്ത് വിടുന്നത്

live tv for watch asianet news survey
Author
Thiruvananthapuram, First Published Apr 14, 2019, 6:55 PM IST

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ എട്ട് ദിവസം മാത്രം ശേഷിക്കെ ഏറ്റവും ഒടുവിൽ കേരളം എന്ത് ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം പുറത്ത് വിടുന്നത്.  

ഇരുപത് മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാര്‍ത്ഥികൾക്ക് മേൽക്കെ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ , ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സംഭവങ്ങളോട് മലയാളി എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി വിശദമായ വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് സര്‍വെയിലൂടെ പുറത്ത് വിടുന്നത്. 

ഏഴ് മണിമുതൽ ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും സര്‍വെ ഫലം തത്സമയം കാണാം 

സര്‍വെ ഫലം ലെെവായി കാണാന്‍

 

Follow Us:
Download App:
  • android
  • ios