വിവിധ ഭാഷകളിലായി ഈ വാരം സ്ട്രീമിംഗിന് എത്തുന്ന സിനിമകളും സിരീസുകളും

മലയാളത്തില്‍ നിന്ന് മൂന്ന് ശ്രദ്ധേയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മൂണ്‍വാക്ക്, നരിവേട്ട, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്നിവയാണ് അവ. മറ്റ് ഭാഷകളിലെ സിനിമകളും സിരീസുകളും കൂടി കൂട്ടിയാല്‍ ഈ വാരം സ്ട്രീമിംഗ് ആരംഭിക്കുന്നത് ഇരുപതില്‍ അധികം ഉള്ളടക്കങ്ങളാണ്. അവ ഏതൊക്കെയെന്ന് നോക്കാം. പേര്- ഏത് ഗണത്തില്‍ പെടുന്ന ഉള്ളടക്കം- പ്ലാറ്റ്‍ഫോം- തീയതി എന്ന ക്രമത്തില്‍ ചുവടെ.

ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

മൂണ്‍വാക്ക്- മലയാളം സിനിമ- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 8

സ്പെഷ്യല്‍ ഒപിഎസ് സീസണ്‍ 2- ഹിന്ദി സിരീസ്- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 11

നരിവേട്ട- മലയാളം- സിനിമ- സോണി ലിവ്- ജൂലൈ 11

മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍- മലയാളം സിനിമ- മനോരമ മാക്സ്- ജൂലൈ 11

മിസ്റ്റര്‍ റാണി- കന്നഡ സിനിമ- ലയണ്‍സ്ഗേറ്റ് പ്ലേ- ജൂലൈ 11

ദി വൈല്‍ഡ് വണ്‍സ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി അഡ്വഞ്ചര്‍ സിരീസ്- ആപ്പിള്‍ ടിവി- ജൂലൈ 11

ബല്ലാഡ്- ഇംഗ്ലീഷ് സിരീസ്- ആമസോണ്‍ പ്രൈം വീഡിയോ- ജൂലൈ 9

ആപ് ജൈസാ കോയി- ഹിന്ദി സിനിമ- നെറ്റ്ഫ്ലിക്സ്- ജൂലൈ 11

ബ്രിക്- ജര്‍മന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

ടൂ മച്ച്- ഇംഗ്ലീഷ് റൊമാന്‍റിക് കോമഡി സിരീസ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

വണ്‍ നൈറ്റ് ഇന്‍ ഇഡാഹോ: ദി കോളെജ് മര്‍ഡേഴ്സ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി സിരീസ്- ആമസോണ്‍ പ്രൈം വീഡിയോ- ജൂലൈ 11

ദി ഗ്രിങ്കോ ഹണ്ടേഴ്സ്- ഇംഗ്ലീഷ് ആക്ഷന്‍ സിരീസ്- നെറ്റ്ഫ്ലിക്സ്- ജൂലൈ 9

ലെവിയാത്തന്‍- ഇംഗ്ലീഷ് അനിമെ- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

ഓഫ് റോഡ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി- നെറ്റ്ഫ്ലിക്സ്- ജൂലൈ 10

ബറീഡ് ഇന്‍ ദി ബാക്ക്‍യാഡ് സീസണ്‍ 6- ഇംഗ്ലീഷ് ക്രൈം ഡോക്യുമെന്‍ററി- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 13

ഫോര്‍ ഇയേഴ്സ് ലേറ്റര്‍- ഇംഗ്ലീഷ് റൊമാന്‍റിക് ഡ്രാമ ചിത്രം- ലയണ്‍സ്ഗേറ്റ് പ്ലേ- ജൂലൈ 11

ട്രെയിന്‍‍റെക്ക്- പൂപ്പ് ക്രൂസ്- ഇംഗ്ലീഷ് ഡോക്യുമെന്‍ററി- നെറ്റ്ഫ്ലിക്സ്- ജൂലൈ 8

സിയാം- കൊറിയന്‍ ഹൊറര്‍ ചിത്രം- നെറ്റ്ഫ്ലിക്സ്- ജൂലൈ 9

ഓള്‍മോസ്റ്റ് കോപ്സ്- ഇംഗ്ലീഷ് കോമഡി ചിത്രം- നെറ്റ്ഫ്ലിക്സ്- ജൂലൈ 11

മഡെയാസ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്- ഇംഗ്ലീഷ് കോമഡി ചിത്രം നെറ്റ്ഫ്ലിക്സ്- ജൂലൈ 11

ജോവ്സ് അറ്റ് 50- ദി ഡെഫിനിറ്റീവ് ഇന്‍സൈഡ് സ്റ്റോറി- സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ വിഖ്യാത ചിത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി- ജിയോ ഹോട്ട്സ്റ്റാര്‍- ജൂലൈ 11

Asianet News Live | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്