നടിയെ കഴിഞ്ഞ നാലു വർഷമായി നൂറാനി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. 73 YearOld Film Director Shakeel Noorani Arrested For Raping Actor In Mumbai
മുംബൈ: മുംബൈയിൽ യുവനടിയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ ഷകീൽ നൂറാനി (72) അറസ്റ്റിൽ. 40 ദിവസമായി ഒളിവിലായിരുന്ന നൂറാനി മഹാബലേശ്വറിൽ വച്ചാണ് പിടിയിലായത്. നടിയെ കഴിഞ്ഞ നാലു വർഷമായി നൂറാനി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.



