ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച 'ആലി' എന്ന ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. മൻഹർ സിനിമാസ് നിർമ്മിക്കുന്ന ചിത്രം മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ആലി എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു. നിർമ്മാണം- മൻഹർ സിനിമാസ്& എമിനന്റ് മീഡിയ, ദുബായ്.

ഛായാഗ്രഹണം - റിനാസ് നാസർ.എഡിറ്റിംഗ് - അബു ജിയാദ്. ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി,ഷാജി പുഷ്പാംഗദൻ,ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, ശ്രുതി,മണക്കാട് ലീല, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.

ബിജിഎം,ആലാപനം - കിളിമാനൂർ രാമവർമ്മ. അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ,ഹിഷാം കലാഫ്, അഭി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കല - അഖിലേഷ്,ഷിജു അഭാസ്ക്കർ. കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്. മേക്കപ്പ് -ജയൻ സി എം. അസ്സോസിയേറ്റ് ഡയറക്ടർ ജാഫർ കുറ്റിപ്പുറം. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീധർ.കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാർ. കൊറിയോഗ്രഫി - അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് സെന്തൽ,വിനോദ്.