IFFK വൈബിൽ ആൽഫി പഞ്ഞിക്കാരൻ 

'ഡിസംബർ മാസം ഏറ്റവും എനിക്ക് സ്പെഷ്യൽ ആണ്. മുഴുവനായും തെരക്കിലാകുന്ന മാസം. എല്ലാ വർഷവും IFFKയിൽ വരാൻ ശ്രമിക്കും, ഏഴു ദിവസവും നിൽക്കും.' മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വൈബിൽ നടി ആൽഫി പഞ്ഞിക്കാരൻ.

YouTube video player