ജോജുവുമായുള്ള സൌഹൃദത്തിന്റെ കഥ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വാഹനത്തിനെ പിന്തുടര്‍ന്ന് വന്നപ്പോഴാണ് ജോജുവിനെ ആദ്യമായി കാണുന്നതെന്ന് കുഞ്ചോക്കോ ബോബൻ പറയുന്നു. ജോജു നായകനായ ജോസഫിന്റെ വിജയാഘോഷ ചടങ്ങില്‍വെച്ചായിരുന്നു കുഞ്ചാക്കോ ബോബൻ ഇക്കാര്യം പറഞ്ഞത്. 

ഒരു ഓട്ടോറിക്ഷയില്‍ എന്റെ വാഹനത്തെ ചേയ്‍സ് വരുകയായിരുന്നു ജോജു, അടുത്തെത്തി ആംഗ്യഭാഷയില്‍ കൊള്ളാ എന്ന് പറഞ്ഞ ജോജുവിനെ ഞാനിപ്പോഴും ഓര്‍ക്കുന്നു- കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചാക്കോച്ചന്റെ ഡാൻസ് സൂപ്പറാണെന്നാണ് ആക്ഷൻ കാണിച്ചുപറഞ്ഞതെന്ന് ജോജു പറഞ്ഞു. അന്നു മുതല്‍ ഇന്നുവരെ ചാക്കോച്ചൻ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ട്. കാശുവരെ കടം തന്നിട്ടുണ്ടെന്നും ജോജു പറയുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.