12:26 PM IST
മികച്ച ചിത്രം കാതല്‍
മികച്ച ചിത്രം കാതല്‍ (സംവിധാനം ജിയോ ബേബി)
12:25 PM IST
മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട
മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്)
12:24 PM IST
മികച്ച സംവിധായകൻ ബ്ലസ്സി
മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം)
12:24 PM IST
മികച്ച നടൻ പൃഥ്വിരാജ്
മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)
12:23 PM IST
മികച്ച നടി
മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
12:22 PM IST
മികച്ച സ്വഭാവ നടൻ വിജയരാഘവൻ
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
12:22 PM IST
മികച്ച സ്വഭാവ നടി ശ്രീഷ്‍മ
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
12:21 PM IST
മികച്ച കഥാകൃത്ത്
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
12:21 PM IST
മികച്ച ഛായാഗ്രാഹണം
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
12:20 PM IST
മികച്ച തിരക്കഥാകൃത്ത്
മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)
12:19 PM IST
മികച്ച അവലംബിത തിരക്കഥ
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
12:19 PM IST
മികച്ച ഗാനരചയിതാവ്
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
12:18 PM IST
മികച്ച സംഗീത സംവിധാനം (ഗാനം)
ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
12:17 PM IST
മികച്ച സംഗീത സംവിധായകൻ
മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍ (കാതല്‍)
12:17 PM IST
മികച്ച പിന്നണി ഗായകൻ
മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റര്‍
12:16 PM IST
മികച്ച ശബ്‍ദരൂപ കല്‍പന
ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
12:14 PM IST
മികച്ച ശബ്‍ദമിശ്രണം
റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
12:13 PM IST
മേക്കപ്പ് ആര്‍ടിസ്റ്റ്
മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
12:12 PM IST
വസ്‍ത്രാലങ്കാരം
ഫെബിന (ഓ ബേബി)
12:10 PM IST
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം
ആടുജീവിതം (സംവിധാനം ബ്ലെസ്സി)
12:09 PM IST
മികച്ച നവാഗത സംവിധായകൻ
മികച്ച നവാഗത സംവിധായകൻ ഫാസില്‍ റസാഖ് (തടവ്)
12:08 PM IST
മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം
മികച്ച സിനിമയ്‍ക്കുള്ള ജൂറി പരാമര്‍ശം ഗഗനചാരിക്കാണ്.
12:07 PM IST
മികച്ച നടനുള്ള ജൂറി പരാമര്‍ശം
കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
12:05 PM IST
മികച്ച ചലച്ചിത്ര ഗ്രന്ഥം
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
12:04 PM IST
സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു
സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു.
11:46 AM IST
മോഹൻലാലിനെ മറികടക്കുമോ മമ്മൂട്ടി?
ആറ് തവണയാണ് മികച്ച നടനുള്ള അവാര്‍ഡ് സംസ്ഥാനതലത്തില്‍ മമ്മൂട്ടിയും മോഹൻലാലും നേടിയിട്ടുള്ളത്. ടി പി ബാലഗോപാലൻ എംഎ, അഭിമന്യു, കിലുക്കം, ഉള്ളടക്കം, സ്‍ഫടികം, കാലാപാനി, വാനപ്രസ്‍ഥം, തന്മാത്ര, പരദേശി എന്നീ സിനിമകളിലൂടെ യഥാക്രമം 1986, 1991, 1995, 1999, 2005, 2007 വര്‍ഷങ്ങളിലാണ് മോഹൻലാല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരിക്കുന്നത്. അടിയൊഴുക്കുകള്‍, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ പൊന്തൻമാട, വാത്സല്യം, കാഴ്‍ച, പാലേരി മാണിക്യം, നൻപകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലൂടെ 1984, 1989,1993,2004, 2009, 2022 വര്‍ഷങ്ങളിലൂടെയാണ് മമ്മൂട്ടി അവാര്‍ഡുകള്‍ നേടിയത്. ഇത്തവണ മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാല്‍ മോഹൻലാലിനെ മറികടക്കുന്ന നേട്ടമാകും.
11:05 AM IST
മമ്മൂട്ടിയോ പൃഥ്വിരാജോ?
കാതലിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലൂടെ പൃഥ്വിരാജും അവാര്‍ഡിനായി കടുത്ത പോരാട്ടം.
11:04 AM IST
ആദ്യം മത്സരിച്ചത് 160 സിനിമകള്‍
ആദ്യ ഘട്ടത്തില്‍ മത്സരത്തിനുണ്ടായിരുന്നത് 160 സിനിമകള്‍ ആണ്.
11:01 AM IST
സംസ്ഥാന ജൂറി അധ്യക്ഷൻ സുധീര്‍ മിശ്ര
സംസ്ഥാന ജൂറി ചെയര്‍മാൻ തിരക്കഥാകൃത്തും സംവിധായകനുമായ സുധീര്‍ മിശ്രയാണ്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ജൂറി അംഗങ്ങളാണ്.
12:26 PM IST:
മികച്ച ചിത്രം കാതല്‍ (സംവിധാനം ജിയോ ബേബി)
12:25 PM IST:
മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്)
12:24 PM IST:
മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം)
12:24 PM IST:
മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)
12:42 PM IST:
മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
12:22 PM IST:
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
12:22 PM IST:
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
12:21 PM IST:
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
12:21 PM IST:
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
12:40 PM IST:
മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)
12:19 PM IST:
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
12:19 PM IST:
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
12:18 PM IST:
ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
12:17 PM IST:
മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍ (കാതല്‍)
12:17 PM IST:
മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റര്‍
12:16 PM IST:
ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
12:14 PM IST:
റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
12:13 PM IST:
മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
12:12 PM IST:
ഫെബിന (ഓ ബേബി)
12:10 PM IST:
ആടുജീവിതം (സംവിധാനം ബ്ലെസ്സി)
12:09 PM IST:
മികച്ച നവാഗത സംവിധായകൻ ഫാസില്‍ റസാഖ് (തടവ്)
1:02 PM IST:
മികച്ച സിനിമയ്‍ക്കുള്ള ജൂറി പരാമര്‍ശം ഗഗനചാരിക്കാണ്.
12:07 PM IST:
കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
12:05 PM IST:
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
12:04 PM IST:
സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു.
11:46 AM IST:
ആറ് തവണയാണ് മികച്ച നടനുള്ള അവാര്‍ഡ് സംസ്ഥാനതലത്തില്‍ മമ്മൂട്ടിയും മോഹൻലാലും നേടിയിട്ടുള്ളത്. ടി പി ബാലഗോപാലൻ എംഎ, അഭിമന്യു, കിലുക്കം, ഉള്ളടക്കം, സ്‍ഫടികം, കാലാപാനി, വാനപ്രസ്‍ഥം, തന്മാത്ര, പരദേശി എന്നീ സിനിമകളിലൂടെ യഥാക്രമം 1986, 1991, 1995, 1999, 2005, 2007 വര്‍ഷങ്ങളിലാണ് മോഹൻലാല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരിക്കുന്നത്. അടിയൊഴുക്കുകള്‍, ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം, വിധേയൻ പൊന്തൻമാട, വാത്സല്യം, കാഴ്‍ച, പാലേരി മാണിക്യം, നൻപകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലൂടെ 1984, 1989,1993,2004, 2009, 2022 വര്‍ഷങ്ങളിലൂടെയാണ് മമ്മൂട്ടി അവാര്‍ഡുകള്‍ നേടിയത്. ഇത്തവണ മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാല്‍ മോഹൻലാലിനെ മറികടക്കുന്ന നേട്ടമാകും.
11:05 AM IST:
കാതലിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലൂടെ പൃഥ്വിരാജും അവാര്‍ഡിനായി കടുത്ത പോരാട്ടം.
11:04 AM IST:
ആദ്യ ഘട്ടത്തില്‍ മത്സരത്തിനുണ്ടായിരുന്നത് 160 സിനിമകള്‍ ആണ്.
11:01 AM IST: