നിയും ചെയ്യാൻ ഏറെ ബാക്കിവച്ചാണ് വിവേക് എന്ന ഹാസ്യസാമ്പ്രാട്ട് വിട ചൊല്ലുന്നത്. പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പേരാണ് വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടുന്നത്. വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തയത്. 

‘ഹൃദയം നിറഞ്ഞ അനുശോചനം’ എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മലയാളത്തിൽ നിന്ന് നിവിൻ പോളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് ആത്മശാന്തി നേർന്നിട്ടുണ്ട്. ജയസൂര്യ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Heartfelt condolences

Posted by Mohanlal on Friday, 16 April 2021

🙏🙏🙏

Posted by Jayasurya on Friday, 16 April 2021

‪RIP #Vivek sir! You will be missed. ‬

Posted by Nivin Pauly on Friday, 16 April 2021

RIP Vivek ! The one person who made us laugh his entire career, your loss is truly breaking our hearts.

Posted by Mammootty on Friday, 16 April 2021

തികച്ചും ഹൃദയഭേദകം എന്നാണ് ദുൽഖർ കുറിച്ചത്. അങ്ങയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

RIP Vivek Sir ! 💔💔 something about watching you on screen always made one feel like we’ve known you forever. This is truly heartbreaking.

Posted by Dulquer Salmaan on Friday, 16 April 2021

Wonderful actor and a great human being..! Soo sad.. we will miss you sir..

Posted by Shaji Kailas on Friday, 16 April 2021