ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ എൻജികെ. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചിത്രം മെയ് 31ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ എൻജികെ. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചിത്രം മെയ് 31ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നന്ദ ഗോപാല്‍ കുമരൻ എന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നത്. രാകുല്‍ പ്രീത് സിങ് ആണ് നായിക. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.