പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ബ്രദേഴ്സ് ഡേ. മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ ഐശ്വര്യ  ലക്ഷ്‍മി ആദ്യമായി പൃഥ്വിരാജിന്റെ നായികയാകുകയാണ് ബ്രദേഴ്സ് ഡേ.  കലാഭാവൻ ഷാജോണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പടിച്ചു. സാധാരമക്കാരനായ ഒരു കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രമേഷ് പിഷാരടിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പൊള്ളാച്ചി, എറണാകുളം, കുട്ടിക്കാനം, മൂന്നാര്‍ എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷൻ.