മതം മറന്ന് മനുഷ്യനാകണമെന്ന ശക്തമായ സന്ദേശം പങ്കുവെച്ച് നടി രമ്യാ നമ്പീശന്‍.
തിരുവനന്തപുരം: ദില്ലിയിലെ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ മതം മറന്ന് മനുഷ്യനാകണമെന്ന ശക്തമായ സന്ദേശം പങ്കുവെച്ച് നടി രമ്യാ നമ്പീശന്‍. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും മരിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ആയിരിക്കുമെന്നാണ് തലയോട്ടികളുടെ ചിത്രം പങ്കുവെച്ചതിലൂടെ രമ്യ ലോകത്തോട് പറയുന്നത്.
രമ്യ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് രമ്യയെ അഭിനന്ദിച്ചത്.
Scroll to load tweet…
