അതേസമയം സണ്ടക്കാരിയാണ് ശ്രിയ ശരണ്‍ നായികയായി ഒരുങ്ങുന്ന തമിഴ് ചിത്രം.

തമിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട് ശ്രിയ ശരണ്‍. ശ്രിയ ശരണ്‍ ഷെയര്‍ ചെയ്‍ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

View post on Instagram

റഷ്യക്കാരനായ ആൻഡ്രെയ്‍യുമായി കഴിഞ്ഞ വര്‍ഷം ശ്രിയ ശരണ്‍ വിവാഹിതയായിരുന്നു. പിന്നീട് കൊളമ്പിയ, മോസ്‍കോ, പെറു, സ്‍പെയ്ൻ തുടങ്ങിയവടങ്ങളില്‍ സന്ദര്‍ശനത്തിനും പോയിരുന്നു. ഐലന്റ് ലൈഫ് മിസ് ചെയ്യും എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്‍രിക്കുന്നത്. അതേസമയം സണ്ടക്കാരിയാണ് ശ്രിയ ശരണ്‍ നായികയായി ഒരുങ്ങുന്ന തമിഴ് ചിത്രം. ദ പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയുടെ തമിഴ് റീമേക്കാണ് സണ്ടക്കാരി.