ജയസൂര്യ നായകനാകുന്ന പുതിയ സിനിമയാണ് തൃശൂര്‍ പൂരം. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രതീഷ്‍ വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംഹൌസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബുവും ഒരു പ്രധാന കാഥാപാത്രമായി ചിത്രത്തിലുണ്ട്. രാജേഷ് മോഹനാണ് സംവിധാനം നിര്‍വഹിക്കുന്നത്.