ഇപ്പോഴിതാ ചിത്രത്തിലെ അണിയറപ്രവർത്തകർ ശ്രദ്ധിക്കാതെ പോയ ചെറിയ ചില അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിഡിയോ വൈറലാകുന്നു. ഡ്രീംഹൗസ് എന്‍റര്‍ടെയ്മെന്‍റാണ് 4 മിനുട്ടില്‍ 34 ഒളം തെറ്റുകള്‍ ചിത്രത്തില്‍ നിന്നും ചൂണ്ടികാണിക്കുന്നത്.