മികച്ച അഭിനേയത്രി എന്ന നിലയില്‍ ഇതിനകം ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച നടിയാണ് രാധിക ആപ്തേ. അടുത്ത് തന്നെ കബാലി എന്ന ചിത്രത്തില്‍ സൂപ്പര്‍താരം രജനീകാന്തിന്‍റെ നായിക വേഷത്തില്‍ എത്തിയതോടെ രാധിക ദക്ഷിണേന്ത്യയിലും പ്രശസ്തമായി അതിന് പിന്നാലെയാണ് രാധികയെക്കുറിച്ചുള്ള ഒരു വിവാദ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത്. എന്നാല്‍ ഇത് ആദ്യമായല്ല രാധിക വിവാദത്തില്‍ പെടുന്നത് അഞ്ച് പ്രവാശ്യമാണ് ഇന്‍റര്‍നെറ്റ് വിവാദത്തില്‍ പെട്ടത്.. ഇതാ ആ വിവാദങ്ങള്‍.




