ജയറാം നായകനാകുന്ന അച്ചായന്‍സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമലാ പോളും ശിവദയും അനു സിത്താരയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.