തിരുവനന്തപുരം: സിനിമയിൽ പുതുമുഖ താരങ്ങളുടെ വരവ് നല്ല മാറ്റമാണെന്ന് നടി മഞ്ജുവാര്യർ. തിരുവന്തപുരത്ത് സൂര്യഫെസ്റ്റവല്ലിൽ സംസാരിക്കുകയായിരുന്നു മഞ്ജുവാര്യാർ. എന്നാൽ പുതുമുഖങ്ങളുടെ വരവ് മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ പ്രാധാന്യം കുറക്കില്ലെന്നും മഞ്ജുവാര്യർ അഭിപ്രായപ്പെട്ടു.