അടുത്തകാലത്തെ വിജയചിത്രങ്ങളിലെല്ലാം ഭാഗമായി തിളങ്ങിയ അലന്‍സിയര്‍ ഇനി മോഹന്‍ലാലിനൊപ്പം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അലര്‍സിയര്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുന്നത്.
മോഹന്‍ലാലിനെ അയല്‍ക്കാരനായിട്ടാണ് അലന്‍സിയര്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അനൂപ് മേനോനും ചിത്രത്തിലുണ്ട്. വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന കൃതി ആണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടി നായകനായ കസബയാണ് അലന്‍സിയര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
