ഭരത് അനെ നേനു സൂപ്പര്‍ഹിറ്റായി, ആരാധകര്‍ക്ക് ആവേശമാകാൻ മഹേഷ് ബാബുവിന്റെ പുതിയ സിനിമ
മഹേഷ് ബാബുവിന്റെ കരിയറിലെ വന് ഹിറ്റായിരിക്കുകയാണ് ഭരത് അനെ നേനു. സൂപ്പര്ഹിറ്റിന് ശേഷം മഹേഷ് ബാബുവിന്റെ ആരാധകര്ക്ക് ആവേശമായി അടുത്ത സിനിമയും ചിത്രീകരണം ആരംഭിക്കുന്നു.
വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലും ഉത്തരേന്ത്യയിലും ആയിരിക്കും സിനിമ ചിത്രീകരിക്കുക. പൂനെ ഹെഡ്ഗെ ആണ് നായികയായി എത്തുന്നത്. ജുണ് രണ്ടാം വാരം ചിത്രീകരണം ആരംഭിക്കും.ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ.
