അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുതിയ സിനിമയാണ് ഡിജെ( ദുവ്വഡ ജഗന്നാദം). ഹരിഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായികയാകുന്നത്.
അതേസമയം അല്ലു അര്‍ജ്ജുന്‍ നായകനായി തമിഴിലും തെലുങ്കിലുമായി ഒരു സിനിമയും ഒരുങ്ങുന്നുണ്ട്. ലിംഗുസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് നായികയായി അഭിനയിക്കും.
