എന്‍റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരമാണെന്നും അമൃത സുരേഷ് പറഞ്ഞു.
അമ്മ, അച്ഛന്‍, സഹോദരി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത്. എന്‍റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണ്. അതുപോലെ അമൃതാനന്ദമയിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന് അമൃത സുരേഷ് പറയുന്നു.
എന്നാല്‍ ഇതില്‍ ചില വാക്കുകള്‍ എടുത്താണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ അമൃത ഫേസ്ബുക്കില്‍ രംഗത്ത് വന്നു.
അമൃതയുടെ പോസ്റ്റ് ഇങ്ങനെ
