നയന്‍താര നായകിയാകുന്ന പുതിയ സിനിമ അരത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ജില്ലാ കളക്ടറായിട്ടാണ് നയന്‍താര അഭിനയിക്കുന്നത്. ഗോപി നൈനാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

വിഘ്നേശ്, രമേശ്, സുനു എന്നിവരും സിനിമയില്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് സ്റ്റണ്ട് രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്‍തിരിക്കുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
